Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ശ്രീ കുമ്മില്‍ മഹാവിഷ്ണുക്ഷേത്രത്തിൽ സിന്ദൂരാർച്ചന നടന്നു.


മാറഞ്ചേരി ശ്രീ കുമ്മില്‍ മഹാവിഷ്ണുക്ഷേത്രത്തിൽ സിന്ദൂരാർച്ചന നടന്നു. 

 ക്ഷേത്രാങ്കണത്തിൽ നടന്ന അർച്ചനയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. പ്രമുഖ ആധ്യാത്മിക പ്രഭാഷകൻ കെ പി എസ് ഉണ്ണിയാണ് സിന്ദൂരാർച്ചനയ്ക്ക് നേതൃത്വം നൽകിയത്. ക്ഷേത്രത്തിലെ ബലിക്കല്ല് നമസ്കാര മണ്ഡപം തുടങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മലയാള മാസത്തിലെ എല്ലാ ആദ്യത്തെ വ്യാഴാഴ്ചയും നാരായണീയ പാരായണം സംഘടിപ്പിക്കുന്നുണ്ടെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments