Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വൈദ്യുതി ടവർ നിലംപൊത്തി ബുധനാഴ്ച വരെ വൈദ്യുതി മുടങ്ങും

വൈദ്യുതി ടവർ നിലംപൊത്തി
ബുധനാഴ്ച വരെ വൈദ്യുതി മുടങ്ങും

ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും വൈദ്യുതി ടവർ നിലംപൊത്തി. വടക്കേകാട് ചെമ്മണ്ണൂർ പാടത്താണ് വൈദ്യുതി ടവർ നിലംപൊത്തിയത്. ഇതേത്തുടർന്ന് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, വന്നേരി, ചെറവല്ലൂർ മേഖലയിലും തൃശ്ശൂർ ജില്ലയിലെ പുന്നയൂർകുളം, വടക്കേകാട് തുടങ്ങിയ മേഖലയിലും ബുധനാഴ്ച വരെ വൈദ്യുതി മുടങ്ങും.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com


Post a Comment

0 Comments