Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നിന്‍ വില പൊള്ളുന്നു; പവന് 45,320


പൊന്നിന്‍ വില പൊള്ളുന്നു; പവന് 45,320 

പൊന്നിന്‍ വില പൊള്ളുന്നു; പവന് 45,320 രൂപബുധനാഴ്ച പവന് 400 രൂപ ഉയര്‍ന്ന് 44,960 രൂപയിലെത്തിയിരുന്നു

സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിൽ. ഗ്രാമിന് 55 രൂപ വർധിച്ച് 5665 രൂപയായി. പവന് 440 രൂപ കൂടി 45,320 രൂപയാണ് ഇന്നത്തെ വില.

ബുധനാഴ്ച പവന് 400 രൂപ ഉയര്‍ന്ന് 44,960 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഏപ്രിൽ ഒന്നിന് 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. രണ്ടാം തിയ്യതിയും സമാന വില തുടര്‍ന്നു. ഏപ്രില്‍ മൂന്നിന് പവന് 240 രൂപ കുറഞ്ഞ് വില 43,760 രൂപയിലെത്തി. എന്നാല്‍ നാലാം തിയ്യതി 480 രൂപ കൂടി 44240 രൂപയായി. ഏപ്രില്‍ അഞ്ചിനാവട്ടെ 760 രൂപയാണ് ഒരു പവന് ഒറ്റയടിക്ക് ഉയര്‍ന്നത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments