Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വുഷു ചാമ്പ്യൻ ഷിപ്പിൽ 4 ഗോൾഡ് മെഡലുമായി എടപ്പാളിലെ മൂവർസംഘം



വുഷു ചാമ്പ്യൻ ഷിപ്പിൽ 4 ഗോൾഡ് മെഡലുമായി എടപ്പാളിലെ മൂവർസംഘം


മുപ്പത്തിരണ്ടാമത് മലപ്പുറം ജില്ലാസീനിയർ വുഷു ചാമ്പ്യൻ ഷിപ്പിൽ 4 ഗോൾഡ് മെഡലുമായി ടി എസ് ടി മാർഷൽ ആർട്സ് എടപ്പാളിലെ മൂവർസംഘം

എടപ്പാൾ : 2023 ഏപ്രിൽ23 ഞായർ പുലാമന്തോൾ ഐ എസ് കെ യിൽ മലപ്പുറം സ്പോട്സ് കൗൺസിലും ജില്ലാ വുഷു അസോസിയേഷൻ നും ചേർന്ന് നടത്തിയ മലപ്പുറം ജില്ലാ മുപ്പത്തി രണ്ടാമത് സീനിയർ വുഷു ചാമ്പ്യൻ ഷിപ്പിൽ തവലു വിഭാഗം ജിയൻഷു ,ചാൻ വിഭാഗംത്തിൽ ആര്യ എസ് എസ് ന് ഇരട്ട ഗോൾഡ് മെഡലും തയ്ച്ചി യിൽ ഹാഷിംകെ വി ക്ക് ഗോൾഡ് മെഡൽ, സ്പിയറിൽ ദേവിക ഇ വി ക്ക് ഗോൾഡ് മെഡൽ എന്നിങ്ങനെ ലഭിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com


Post a Comment

0 Comments