Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സഖാവ് ഒ.കെ. മമ്മുണ്ണിക്ക അനുസ്മരണം സംഘടിപ്പിച്ചു





സഖാവ് ഒ.കെ. മമ്മുണ്ണിക്ക അനുസ്മരണം സംഘടിപ്പിച്ചു.

സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ഒ.കെ. മമ്മുണ്ണിക്ക അനുസ്മരണവും ഇന്ത്യൻ ഭരണഘടന സെമിനാറും യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ ഉൽഘാടനം ചെയ്തു. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ, കെ.കെ. ബാബു, സുബൈദ ബക്കർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രബിത പുല്ലൂണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫസലുറഹ്മാൻ അധ്യക്ഷനായിരുന്നു. തുടർന്ന് പ്രദേശത്തെ SSLC പ്ലസ് ടു വിജയി കൾക്ക് ഉപഹാരം നൽകി. ജിഷാദ് ഒലിയിൽ നന്ദി അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments