Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി CHC യിലെ മരുന്നിന്റെ ദൗർലഭ്യം; ഗൗരവമായി പരിഹാരം കാണുമെന്ന് ബ്ലോക്ക് പ്രസിഡണ്ട്


മാറഞ്ചേരി CHC യിലെ മരുന്നിന്റെ ദൗർലഭ്യം; ഗൗരവമായി പരിഹാരം കാണുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് .

സാധാരണക്കാരായ നിരവധി രോഗികൾ ആശ്രയിക്കുന്ന മാറഞ്ചേരി സർക്കാർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിയിൽ മരുന്നുകളുടെ അപര്യാപ്തതയിൽ മറ്റ് മരുന്നു കടകളിൽ നിന്ന് വാങ്ങിക്കേണ്ട സാഹചര്യം രോഗികളുടെയും ബന്ധുക്കളുടെയും പരാതി ഉയർന്നിരുന്നു.
ഈ സാഹചര്യം ഗൗരവമായി കണക്കിലെടുത്ത് അടിയന്തിര ഇടപെടലുകൾ നടത്തുമെന്ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. സിന്ധു അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പനിയും മറ്റ് അനുബന്ധ അസുഖങ്ങളുമായി എത്തുന്ന രോഗികൾക്ക് CHC യിലെ ഫാർമസിയിൽ മരുന്നിന്റെ ലഭ്യത ഏറെ അലട്ടുന്നുണ്ട്. മാറഞ്ചേരി പരിച്ചകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വൈകീട്ട് ഡോക്ടറുടെ സേവനം പൊതുജനങ്ങൾക്ക് ഏറെ സഹായകമാകുമെന്ന് മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയേടത്തും അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments