വെളിയങ്കോട് പഞ്ചായത്ത് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു
വെളിയംങ്കോട് ഗ്രാമ പഞ്ചായത്തിൻ്റേയും ,
വെളിയങ്കോട് കൃഷി ഭവന്റെയും നേത്യത്വത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ലഭ്യത സമയ ബന്ധിതമായി ഉറപ്പാക്കുകയും , അത് വഴി പരമ്പരാഗത ഞാറ്റുവേല അധിഷ്ഠിത കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കെപുറത്ത് അധ്യക്ഷതത വഹിച്ചു .
പച്ചക്കറി വിത്തുകൾ , ഫലവൃക്ഷത്തൈകൾ , കുരുമുളക് തൈകൾ എന്നിവയുടെ സൗജന്യ വിതരണം കർഷകർക്ക് വിതരണം ചെയ്തു .കാർഷിക സർവ്വകലാ ശാലയിൽ നിന്നുള്ള നടീൽ വസ്തുക്കൾ , വിത്തുകൾ , ജൈവ കീടനാശിനികൾ ,
തുടങ്ങിയവയുടെ വില്പനയും നടത്തി .
ആരോഗ്യ വിദ്യഭ്യാസ സ്ഥാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , മെമ്പർമാരായ ഹുസൈൻ പാടത്തകയിൽ റസ് ലത്ത് സെക്കീർ , കെ വേലായുധൻ , അബു താഹിർ , റമീന ഇസ്മയിൽ ഷരീഫ മുഹമ്മദ് , സബിത പുന്നക്കൽ , അസിസ്റ്റൻറ് സെക്രട്ടറി ടി. കവിത , അസിസ്റ്റൻ്റ് ക്യഷി ഓഫീസർ കെ . ദീപ തുടങ്ങിയവർ സംസാരിച്ചു.
അസി..കൃഷി ഓഫിസർ ഫാത്തിമ സ്വാഗതവും കൃഷി അസി: അർഷിത ബാനു നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com പ്രസിഡന്റ് എ.കെ ആലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ അസി. രജിസ്ട്രാർ ശ്രീ. ജയരാജൻ, അർബൻ ബാങ്ക് ചെയർമാൻശ്രീ
എം. വി. ശ്രീധരൻ മാസ്റ്റർ, ബാങ്ക് സെക്രട്ടറി ആർ. സോമവർമ്മ, ബാങ്ക് വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ, സർക്കിൾ സഹ. യൂണിയൻ ചെയർമാൻ ഹബീബ് റഹ്മാൻ, പി. പി യൂസഫലി, ടി. മാധവൻ, നൂറുദ്ധീൻ പോഴത്ത്, സുലൈഖ റസാക്ക്,രാജാറാം എരമംഗലം, നജ്മുദ്ധീൻ,അബ്ദുറഹിമാൻ ബാങ്ക് ഡയരക്ടർ എൻ. പോക്കർ എന്നിവര്‍ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments