Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കൊളഞ്ചേരി മാതൃസമിതി വിദ്യാർത്ഥികളെ ആദരിച്ചു.



കൊളഞ്ചേരി മാതൃസമിതി വിദ്യാർത്ഥികളെ ആദരിച്ചു.

 കൊളഞ്ചേരി മാതൃസമിതിയുടെ കീഴിൽ പ്രദേശത്തെ plus 2, SSLC വിദ്യാർത്ഥികളെ അനുമോദിച്ചു.
വിജയലക്ഷ്മി ടീച്ചർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മൂക്കുതല ദേവസ്വം ചെയർമാൻ വത്സൻ നരണിപ്പുഴആശംസകൾ അർപ്പിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ആശംസയും ഉപഹാരവും നൽകി കൃഷ്ണമൂർത്തി, ഗോവിന്ദൻ മുളങ്കുന്നത്, മണികണ്ഠൻ കൊളഞ്ചേരി, ശ്രീജിഷ് കൊളഞ്ചേരി, മണികണ്ഠൻ മാമ്പറ്റ നന്ദിയും പ്രകാശിപ്പിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments