നീറ്റ് പരീക്ഷ: വെളിയങ്കോട് ചങ്ങാടം റോഡ് 17.07.22 ന് ഗതാഗത നിയന്ത്രണ മുന്നറിയിപ്പ്
17/7/22 (ഞായർ) വെളിയങ്കോട് അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് കേന്ദ്ര സർക്കാരിൻ്റെ നീറ്റ് പരീക്ഷ നടക്കുന്നതിനാൽ അന്നേ ദിവസം കാലത്ത് 10 മണി മുതൽ വൈകീട്ട് 6 മണി വരെ ചങ്ങാടം പാലം മുതൽ വെളിയങ്കോട് അങ്ങാടി വരെ വാഹന ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments