വൈദ്യുതി ബിൽ വർധനവിനെതിരെ മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു.
റാഷിദ് നാലകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ. കെ സി ശിഹാബ് ഉത്ഘാടനം ചെയ്തു. അഡ്വ. കെ എ ബക്കർ, ഐ പി അബ്ദുല്ല, കെ വി റഫീഖ്, റാഫി പത്തായി, കെ ടി അബ്ദുൽ ഗനി, ടി കെ അബ്ദുൽ ഗഫൂർ, ശരീഖ് പനമ്പാട്, എ പി നജ്മുദ്ദീൻ, ശുറൈക്, ജുബൈർ പടിഞ്ഞാറ്റുമുറി, റിയാസ് വെൺമാടത്തിൽ, കെ നൗഷാദ്, എം സലാം എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments