കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരമംഗലം യൂണിറ്റിന് പുതിയ ഭാരവാഹികൾ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരമംഗലം യൂണിറ്റ് ജനറൽ ബോഡി യോഗം എരമംഗലം കിളിയിൽ പ്ലാസയിൽ നടന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരമംഗലം യൂണിറ്റ് പ്രസിഡണ്ടായി ജലീൽ കീടത്തേൽ, ജനറൽ സെക്രട്ടറി അലി മനക്കടവത്ത്, ട്രഷറർ മുകുന്ദൻ കുവ്വക്കാട്ട് എന്നിവരെ തെരഞ്ഞെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡൻറ് പ്രകാശൻ എടപ്പാൾ, ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത് അടുത്ത രണ്ടു വർഷമാണ് കാലാവധി.
എക്സിക്യൂട്ടീവ് അംഗങ്ങളെ പിന്നീട് തീരുമാനിക്കുമെന്ന് പ്രസിഡൻറ് ജലീൽ കീടത്തേൽ അറിയിച്ചു, പ്രസ്തുത ചടങ്ങിന് പുതിയ ജനറൽ സെക്രട്ടറി അലി മനക്കടവത്ത് നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments