Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിസമര സായാഹ്നം നടത്തി


പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിസമര സായാഹ്നം നടത്തി

മുസ്‍ലിംലീഗ്‌ സെക്രട്ടേറിയറ്റ്‌ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ കേന്ദ്രങ്ങളിൽ മുസ്‍ലിംലീഗ്‌ സമരസായാഹ്നം നടത്തി. മുഖ്യമന്ത്രി രാജിവെച്ച്‌ അന്വേഷണം നേരിടുക, ലൈഫിൽ അർഹതപ്പെട്ട ഭവനരഹിതർക്ക്‌ വീട്‌ നൽകുക, എസ്‌.എസ്‌.എൽ.സി. വിജയിച്ച കുട്ടികൾക്കെല്ലാം പ്ലസ്‌ വൺ സീറ്റ്‌ അനുവദിക്കുക, വിധവ, ഭിന്നശേഷി പെൻഷനുകളിലെ വിവേചനം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

മുസ്‍ലിംലീഗ്‌ പെരുമ്പടപ്പ്‌ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച സമരസായാഹ്നം അഷ്‌റഫ് ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു സുബൈര്‍ ചെറവല്ലൂര്‍ സ്വാഗതം പറഞ്ഞു, ഇബ്രാഹീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു, പി.കെ അബൂബക്കര്‍, കെവി.മുഹമ്മദ്‌, മജീദ്‌ പാലപെട്ടി, സലിം ഗ്ലോബ്, മുബാറക്ക്‌, നിസാര്‍, താഹിര്‍,ഷാഫി ചെറവല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments