Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ്‌.വൈ.എസ്‌ പൊന്നാനി മണ്ഡലം അപ്ഡേറ്റ് ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു



എസ്‌.വൈ.എസ്‌ പൊന്നാനി മണ്ഡലം അപ്ഡേറ്റ് ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു

പൊന്നാനി: എസ്‌.വൈ.എസ്‌ പൊന്നാനി മണ്ഡലം അപ്ഡേറ്റ് ലീഡേഴ്സ് മീറ്റ് പുറങ്ങ് ഇർഷാദുൽ ഇസ്‌ലാം മദ്റസയിൽ വെസ്റ്റ് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി കെ.കെ.എം ഷാഫി മാസ്റ്റർ ആലത്തിയൂർ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ വിശ്വാസികൾ സമീപിക്കുന്നത് എങ്ങിനെ എന്നതാണ് പ്രധാനമെന്നും മനസ്സുണ്ടെങ്കിൽ അതിനെ തരണം ചെയ്യാനുള്ള വഴി പടച്ചവൻ ഒരുക്കിത്തരുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് കെ.വി.എ മജീദ് ഫൈസി അധ്യക്ഷനായി. അബ്ദുസ്സമദ് റഹ്മാനി വിഷയാവതരണം നടത്തി. റാഫി പെരുമുക്ക്, ശഹീർ അൻവരി പുറങ്ങ്, ജഅഫർ അയ്യോട്ടിച്ചിറ സംസാരിച്ചു. മണ്ഡലം, പഞ്ചായത്ത്, ശാഖ ഭാരവാഹികൾ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments