പൊതുയിടങ്ങളിലെ വ്യായാമ പ്രോത്സാഹനത്തിനു ഓപ്പൺജിമ്മുമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് .
പൊന്നാനി താലൂക്കിലെ ആദ്യ ഓപ്പൺ ജിം , വന്നേരി ഹയർ സെക്കണ്ടറി സ്കൂൾ മൈതാന ഗ്രൗണ്ടിൽ ബഹു പൊന്നാനി MLA പി.നന്ദകുമാർ ഉൽഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ സിന്ധു അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡണ്ട് ബിൻഷ മുസ്ഥഫ മുഖ്യ അതിഥിയായി. മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകരും ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments