Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക് എരമംഗലം ശാഖയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു .


അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക് എരമംഗലം ശാഖയുടെ നവീകരിച്ച ഓഫീസ് ബഹു . മലപ്പുറം ജില്ല സഹകരണ ജോയിൻറ് രജിസ്ട്രാർ ശ്രീ. പി ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു . 

വെളിയങ്കോട് , പെരുമ്പടപ്പ് പഞ്ചായത്തുകളിലെ പൊതുസമൂഹത്തിന് സ്തുത്യർഹമായ സേവനം നൽകാൻ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അണ്ടത്തോട് സർവീസ് സഹകരണ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു . ബാക് പ്രസിഡണ്ട് പിടി അജയ് മോഹൻ അധ്യക്ഷത വഹിച്ചു . അണ്ട ത്തോട് സർവീസ്: സഹകരണ ബാങ്ക് എം. വി. ആർ . കാൻസർ ആശുപത്രിയുമായി ചേർന്ന് നടത്തുന്ന കാൻസർ പരിരക്ഷ പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു . പൊന്നാനി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി. സിന്ധു മുഖ്യ പ്രഭാഷണം നടത്തി .  

പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. ഗോപാലൻ , വെളിയകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു , ചങ്ങരംകുളം .സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സിദ്ദീഖ് പന്താവൂർ, ചങ്ങരംകുളം ഇൻഡസ്ട്രിയൽ സർവീസ് സൊസൈറ്റി പ്രസിഡണ്ട് , പി പി യൂസഫലി , മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ . കെ ആലി, ജില്ലാ പഞ്ചായത്ത് മെമ്പർ 
എ കെ സുബൈർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ 
പി .നൂറുദ്ധീൻ , പി. എൻ. മുഹമ്മദ് , ടി പി. മുഹമ്മദ് , സി കെ . പ്രഭാകരൻ , കെ.എം. അനന്തകൃഷണൻ മാസ്റ്റർ , 
എം. അബൂബക്കർ ഹാജി , , ജലീൽ കീടത്തേൽ , പി. മുഹമ്മദ് കുട്ടി , ഷാജി കാളിയത്തേൽ , സുരേഷ് പാട്ടത്തിൽ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സെയ്ത് പുഴക്കര , ഷീജ ടീച്ചർ , സുമിത, രതീഷ് , റമീന ഇസ്മയിൽ , റസ്സലത്ത് സെക്കീർ , തുടങ്ങി രാഷ്ട്രിയ , സാമൂഹ്യ , സഹകരണ രംഗത്തെ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു . ബാങ്ക് വൈസ് പ്രസിഡൻ്റ് ഷമീർ ഇടിയാട്ടേൽ സ്വാഗതവും , സെക്രട്ടറി ,
പി. രാജാറാം നന്ദിയും പറഞ്ഞു . 

ബാങ്ക് ഡയറക്ടർമാരായ വി . ആർ . മുഹമ്മദ് , അഷ്റഫ് കാളിയത്ത് , അഷറഫ് ആലുങ്ങൽ , സി. എ. വിവേകാനന്ദൻ , സജയൻ , ഇന്ദു രമേഷ് , ജലാൽ ആമയം ഫാത്തിമ , ജയ , ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എൻ .രവി തുടങ്ങിയവർ നേതൃത്വം നൽകി .

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.coma

Post a Comment

0 Comments