എരമംഗലത്ത് രാത്രിയിൽ റോഡിൽ നീർ നായ്ക്കളുടെ വിളയാട്ടം.
കായലിലെ നീർനായ്ക്ക ൾ രാതിയിൽ റോഡിലെത്തി പരാക്രമം നടത്തുന്നത് പതിവാകുന്നു. എരമംഗലം കളത്തിൽ പടി റേഡിലാണ് സാധാരണ ഗതിയിൽ വെള്ളത്തിൽ ഇര തേടി വസിക്കുന്ന ഇത്തരം നീർ നായക്കൾ ബൈക്ക് യാത്രികർക്ക് ഭീഷണിയാകുന്നത്. നീർനായ്ക്കൾക്കൊപ്പം തെരുവു നായ്ക്കളും പായുന്നത് ഭീതി വർധിപ്പിക്കുന്നു. ഭീമൻ മുള്ളൻ പന്നികളും രാത്രിയിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ റോഡിന് കുറുകെ ചാടുന്നതും പല അപകടങ്ങളും വിളിച്ചു വരുത്തുന്നു. കായൽ വിട്ട് നീർ നായ്ക്കൾ കൂട്ടത്തോടെ ഇര തേടി എത്തുന്നതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇവക്ക് വിഷാംശം ഉള്ളതായും പറയപ്പെടുന്നു.
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments