Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്‌കരണവും നടത്തി.



സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്‌കരണവും നടത്തി.

മാറഞ്ചേരി കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റും ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കൊണ്ടോട്ടിയും ചേർന്നു സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്‌കരണവും നടത്തി. മാറഞ്ചേരി ചാത്തോത്തേൽപടിയിൽ നടന്ന ക്യാമ്പും ബോധവത്‌കരണവും ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഉമാപ്രേമൻ ഉദ്ഘാടനം ചെയ്‌തു. കെയർ ക്ലബ് വൈസ് ചെയർമാൻ  ഇ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാറഞ്ചേരി ഗ്രമപ്പഞ്ചയത്ത്‌ പ്രസിഡൻറ് പി. ബീന, അംഗങ്ങളായ മെഹറലി കടവിൽ, ലീന മുഹമ്മദലി, അഡ്വ. കെ.എ. ബക്കർ, വി. ഇസ്‌മായിൽ, അഷ്‌റഫ് പന്തലൂർ, കെ.ടി. ഉമ്മർ, മുഹമ്മദലി കാങ്ങിലയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജീവിതശൈലി രോഗങ്ങളും ഭക്ഷണ രീതികളും എന്നവിഷയത്തിൽ മൂസ ഫൗലാദ്‌ ക്ലാസെടുത്തു. സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പിൽ 400 -പേർ പങ്കെടുത്തു. ശിഹാബ് തങ്ങൾ ഡയാലിസ് സെന്റർ കോ -ഓർഡിനേറ്റർ രായിൻകുട്ടി, സക്കീർ പൂളക്കൽ, നസീർ മാസ്റ്റർ മലയംകുളം, അഷ്‌റഫ് പൂച്ചാമം, സലിം പുക്കയിൽ, ആരിഫ, കവിരാജ്, സാബു, യുസഫ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments