പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം : പണം കവർന്നതായി പരാതി
പെരുമ്പടപ്പ് പാറയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ ജീവനക്കാരനെ ഇന്ന് പുലർച്ച നാലുമണിക്ക് മൂന്നംഗസംഘം മർദ്ദിച്ച് പണം കവർന്നു, 24 മണിക്കൂറും പ്രവർത്തിക്കുന്ന പെരുമ്പടപ്പ് പാറയിലെ പി.എൻ.എം ഫ്യൂവൽസിലാണ് സംഭവം, ഇന്ന് പുലർച്ചെ നാലുമണിയോടെ ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് പമ്പ് ജീവനക്കാരനായ അസ്‌ലമിനെ മർദ്ദിച്ചത് 16500 രൂപയോളം നഷ്ടപ്പെട്ടതായി പരാതിയുണ്ട് പരിക്കേറ്റ അസ്‌ലം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
സംഭവുമായി ബന്ധപ്പെട്ട് മാവിൻ ചുവട് സ്വദേശികളായ 3 പേരെ പെരുമ്പടപ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments