പെരുമ്പടപ്പിലെ രണ്ടര വയസ്സുകാരിയുടെ മരണം: മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്
പെരുമ്പടപ്പ് പട്ടേരിയിൽ രണ്ടര വയസ്സുള്ള മകളോടൊപ്പം കിണറ്റിൽ ചാടിയ സംഭവത്തിൽ മാതാവ് ഹസീനക്കെതിരെ പെരുമ്പടപ്പ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
പെരുമ്പടപ്പ് പട്ടേരി പേരോത്തയിൽ റഫീക്കിന്റെ ഭാര്യ ഹസീനയാണ് മകളുമായി കിണറ്റിൽ ചാടിയതിനെത്തുടർന്ന് രണ്ടര വയസ്സുകാരിയായ മകൾ മരണപ്പെടുകയും ഹസീന പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. പെരുമ്പടപ്പ് പോലീസും പൊന്നാനി ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments