പി.ഡി.പി. പൊന്നാനി മുൻസിപ്പൽ കമ്മറ്റി മാതൃശിശു ആശുപത്രി ഗാർഡൻ ശുചീകരിച്ചു
കായ കൽപ്പം അവാർഡ് നിർണയത്തിന്റെ ഭാഗമായി .പി.ഡി.പി. പൊന്നാനി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാത്യ ശിശു ആശുപത്രി ഗാർഡൻ ശുചീകരിച്ചു ആശുപത്രി സൂപ്രണ്ട് DR ആശ.പി.ആർ .ഒ സൈനബ നെഴ്സിംഗ് സൂപ്രണ്ട്' സുനന്ദ ഷിജ എന്നിവർ സംസാരിച്ചു
മണ്ഡലം പ്രസിണ്ടൻറ് ഇസ്മായീൽ പുതുപൊന്നാനി മുൻസിപ്പൽ സെക്രട്ടറി അബു ദുറഹ്മാൻ
ട്രഷർകുഞ്ഞിമുഹമ്മദ്
ബാവ മരക്കടവ്. അക്ബർ ചുങ്കത്ത്MAഅഹമത് കെബീർ അശ്റഫ് പൊന്നാനി അശ്റഫ് ബാവ എന്നിവർ നേതൃത്വം കെടുത്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments