എരമംഗലം കോതമുക്ക് റോഡിൽ ഗതാഗത നിയന്ത്രണം
ജലജീവ മിഷന്റെ വർക്കുമായി ബന്ധപ്പെട്ട റോഡിൻറെ ടാറിങ് നടക്കുന്നതുകൊണ്ട് എരമംഗലം കോതമുക്ക് റോട്ടിൽ താൽക്കാലികമായി ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി.
ഇന്നുമുതൽ ആരംഭിച്ച നിയന്ത്രണം പൂർണമാകുന്നത് വരെ തുടരുമെന്നും ഈ ദിവസങ്ങൾ യാത്രക്കാർ മറ്റു റോഡുകൾ ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments