Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ടീം ചേക്ക്സ് ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു


ടീം ചേക്ക്സ് ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു



വെളിയൻകോട് ചേക്കുമുക്കിൽ കലാ- കായിക-സാംസ്‌കാരിക- മേഖലയിൽ സജീവ സാന്നിധ്യമായ ടീം chekkz എന്ന കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനവും അതിനോടാനുബന്ധിച്ചു അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി സൗജന്യ നേത്ര ക്യാമ്പും, നാസ് ഹോമിയോപതി ക്ലിനിക്കിന്റെ സഹകരണത്തടുകൂടി സൗജന്യ ഹോമിയോപതി ക്യാമ്പും സംഘടിപ്പിച്ചു. ഓഫീസ് ഉദ്ഘാടനം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി. നിസാർ നിർവഹിച്ചു, , ഹരിഹരൻ പടിഞ്ഞാക്കര അധ്യക്ഷത വഹിച്ച പരിപാടിക്ക് ജയപ്രസാദ് ഹരിഹരൻ സ്വാഗതം പറഞ്ഞു, ക്ലബ്‌ ട്രഷറർ നിധീഷ് നന്ദിയും പറഞ്ഞു.

ചേക്കുമുക്കിലെ വർഷങ്ങളായിട്ടുള്ള യുവാക്കളുടെ ആഗ്രഹമാണ് പ്രവാസികളായ ചെറുപ്പക്കാരുടെ സ്വപ്നവുമാണ് ഈ ഓഫീസിലൂടെ സഫലീകരിച്ചത്. കായിക മേഖലയിൽ കഴിവ് തെളിയിച്ച നാടിന്റെ അഭിമാനതാരങ്ങളെ ടീം ചേക്ക്സ് അനുമോദിച്ചു. ജിഷ്ണു ദാസ്, ജിഷ്ണു ഹരിഹരൻ, തൻസിഹ് , സന്ദീപ്, സുമേഷ്, ആഷിക്,നബീൽ, സാബിർ തുടങ്ങിയവർ പ്രസംഗിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.coma

Post a Comment

0 Comments