പരൂർ കാരുണ്യം ചാരിറ്റബിൾ ട്രെസ്റ്റ് കുടുംബ സംഗമവും മെഡിക്കൽ ക്യാമ്പും നടന്നു
കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും കാരുണ്യം കുടുംബ സംഗമവും നടത്തി. ഓഫിസ് കോൺഫറൻസ് ഹാളിൽ വെച്ചു നടത്തിയ പ്രോഗ്രാമിൽ കാരുണ്യം വൈസ് ചെയർമാൻ ഷെരീഫ് പാണ്ടോത്തയിൽ സ്വാഗതം പറഞ്ഞു.
ചെയർമാൻ കുഞ്ഞിമുഹമ്മദ് വീട്ടിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.
തുടർന്ന് വിദ്യാഭ്യാസ പരിശീലകൻ റംഷാദ് സൈബർമീഡിയ കുടുംബം എന്ന വിഷയത്തിൽ അധിഷ്ഠിതമായി മുഖ്യപ്രഭാഷണം നടത്തി...
മെഡിക്കൽ ക്യാമ്പിൽ പ്രശസ്ത ഹോമിയോ ഡോക്ടർമാരായ ജമാലുദ്ധീൻ, ഡോക്ടർ ഷമീമ എന്നിവർ രോഗികളെ പരിശോധിച്ചു. ഷംസുദ്ധീൻ മരുന്ന് വിതരണം ചെയ്തു. തുടർന്ന് നൂറിൽ അധികം കുടുമ്പങ്ങളിലേക്കുള്ള കിറ്റുകൾ വിതരണം ചെയ്തു... ജോയിന്റ് സെക്രട്ടറി മനാഫ് വീട്ടിലയിൽ , വൈസ് ചെയർമാൻ അബൂബക്കർ പാറയിൽ, എന്നിവർ പരിപാടിക്ക് കാർമികത്വം വഹിച്ചു.
ട്രഷറർ അഷറഫ് കീടത്തയിൽ നന്ദി പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments