കെഎംഎം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പുതിയ ടർഫ് നിർമാണത്തിന്റെ തറക്കല്ലിട്ടു
പുത്തൻപള്ളി കെഎംഎം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പുതിയ ടർഫ് നിർമാണത്തിന്റെ തറക്കല്ലിടൽ ചടങ് ബഹു : പാണക്കാട് സയ്യിദ് അഹ്‌മദ് റസാൻ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു , ചടങ്ങിൽ കെഎംഎം ജാറം കമ്മിറ്റി സെക്രട്ടറി ഫൈസൽ തെക്കെപുറം , പ്രസിഡന്റ് അഷ്‌റഫ് വിരിപ്പിൽ , കെഎംഎം ഹോസ്പിറ്റൽ ചെയര്മാന് ശകീർ വീട്ടുവളപ്പിൽ , കെഎംഎം സ്കൂൾ ചെയര്മാന് ഷബീർ ചിറ്റോതേയിൽ , മെമ്പർ മാരായ പി മുഹമ്മദ് , ശരീഫ് ചീലത്തു , മുസ്തഫ പാറമേൽ , അബൂബക്കർ പി പി , ഫൈസൽ പാടിയോടത് , കെഎംഎം പ്രോഡക്ട് ഭാരവാഹികളായ ഹാഷിഫ് , ജാഷിർ , സിപി നൗഷാദ് , ഷഫീഖ് , റാഷിദ് എന്നിവർ സന്നിദ്ധരായിരുന്നു .
കെഎംഎം സ്കൂളിന്റെ കായിക മേഖലക്ക് മുതൽകൂട്ടാവുന്ന ഈ പദ്ധതിക്ക് കെഎംഎം പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കെഎംഎം പ്രോഡക്ട് ന്റെ മേൽനോട്ടത്തിലും സഹകരണത്തോടെ വരുന്ന അധ്യയന വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കുന്ന രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments