Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുറങ്ങ് - ദേശപ്പെരുമയുടെ ശേഷിപ്പുകൾ' എന്ന ചരിത്ര പുസ്തകം പ്രകാശിതമായി.


'പുറങ്ങ് - ദേശപ്പെരുമയുടെ ശേഷിപ്പുകൾ' എന്ന ചരിത്ര പുസ്തകം പ്രകാശിതമായി.

മങ്ങാരത്തേൽ ഇബ്രാഹിം എഴുതിയ 'പുറങ്ങ് - ദേശപ്പെരുമയുടെ ശേഷിപ്പുകൾ' എന്ന ചരിത്ര പുസ്തകം തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരൻ അജിത് കൊളാടി പ്രകാശനം നിർവഹിച്ചു. ആദ്യ കോപ്പി പി അബ്ദുഹാജി ഏറ്റു വാങ്ങി. വന്നേരി നാടിന്റെ വടക്കേ അറ്റത്ത് കിടക്കുന്നതും ബിയ്യം കായലും കനോലി കനാലും അതിരിടുന്ന പുറങ്ങിന്റെ ചരിത്രം ആദ്യമായാണ് രേഖപ്പെടുത്തുന്നത്. 

എം.വി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.വി നദീർ, ഖാലിദ് മാസ്റ്റർ, ഒ.സി സലാഹുദ്ധീൻ, ടി.വി അബ്ദുൽ അസീസ്, ഡോ. ടി.കെ സലാഹുദ്ധീൻ, അഡ്വ. കെ.എ ബക്കർ,
കെ.കെ അബ്ദുൽ ഗഫൂർ, നിഷാദ് അബൂബക്കർ, ജമാൽ കടവ്, ടി.കെ മുഹമ്മദ്‌ ബഷീർ, വാസുദേവൻ നമ്പൂതിരി, റസാഖ് അണ്ടിപാട്ടിൽ, ഗഫൂർ പായടത്തേൽ, അഷ്‌റഫ്‌ പൂച്ചാമം പ്രസംഗിച്ചു


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments