Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലത്ത് കടന്നൽ ആക്രമണം: പൊന്നാനി സ്വദേശി മരണപ്പെട്ടു


എരമംഗലത്ത് കടന്നൽ ആക്രമണം: പൊന്നാനി സ്വദേശി മരണപ്പെട്ടു


എരമംഗലം പുളിക്കത്രകാവ് ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട്  പുളിക്കത്ര കാവിൽ എത്തിയവർക്കാണ് കടന്നൽ ആക്രമണം നേരിട്ടത് ഇന്ന് രാവിലെ 10:30 തോടെയാണ് സംഭവം കടന്നലാക്രമണത്തിൽ പുളിക്കത്ര കുടുംബാംഗമായ പൊന്നാനി സ്വദേശി ഗോപാലകൃഷ്ണൻ (70) മരണപ്പെട്ടു.

കൂടാതെ ഷിജിൽ, അനീഷ്, ഷീബിൽ, മുരളി, ദാസൻ അമൽജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർക്ക് പരിക്കേറ്റു ഇവർ പുത്തൻപള്ളി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com



Post a Comment

0 Comments