എരമംഗലത്ത് ഗവർണർക്കെതിരെ പ്രതിഷേധ ബാനറുകൾ
എരമംഗലത്ത് കേരള ഗവർണർകാനെതിരെ പ്രതിഷേധ ബാനറകൾ, മിസ്റ്റർ ചാൻസിലർ ഇത് നിങ്ങളുടെ ബ്ലഡി ക്രിമിനൽസുകൾ ഒരുപാട് ഉള്ള സ്ഥലമാണ് സൂക്ഷിക്കുക, MISTER CHANCELLOR YOU ARE NOT WELCOME HERE എന്നീ മുദ്രാവാക്യങ്ങൾ എഴുതിയാണ് ബാനറുകൾ ഉയർന്നത്. SFI പൊന്നാനി AC എന്ന പേരിലാണ് ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇന്ന് 11 മണിക്ക് നടക്കുന്ന പി ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് കേരള ഗവർണർ ആരിഫ്ഖാൻ എരമംഗലത്ത് എത്തുന്നത്.
ഗവർണറെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ വിവിധ സംഘടനകൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതിഷേധം അറിയിച്ചിരുന്നു.
തൃശൂരിൽ നിന്ന് റോഡു മാർഗം എരമംഗലത്തേക്ക് എത്തുന്ന ഗവർണർക്ക് സുരക്ഷ ഒരുക്കാൻ മലപ്പുറം ജില്ലക്കു പുറമേ തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള മുതിർന്ന പൊലീസ് സംഘം ഇന്ന് എരമംഗലത്ത് എത്തിച്ചേരും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments