Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി 20 20 ഭവനരഹിതരുടെ സമ്പൂർണ്ണ ഗുണഭോക്ത സംഗമം സംഘടിപ്പിച്ചു



മാറഞ്ചേരിഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി 20 20 ഭവനരഹിതരുടെ സമ്പൂർണ്ണ ഗുണഭോക്ത സംഗമം സംഘടിപ്പിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ബൽക്കീസ് തൈപ്പറമ്പിൽ സ്വാഗതം പറഞ്ഞു മാ റച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽഅസീസ് അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ബീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വലിയവീട്ടിൽ ആശംസ പറഞ്ഞു മെമ്പർമാരായ മഹറലി കടവിൽ റജുല ഗഫൂർഅബ്ദുൽ ഗഫൂർ അഡ്വക്കേറ്റ് കെ എ ബക്കർ നിഷാദ് അബൂബക്കർ ഹിളർ ഷിജിൽ ഉബൈദ് സംഗീതാ രാജൻ സുലൈഖ റസാക്ക് മറഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ അസിസ്റ്റൻറ് സെക്രട്ടറി സജു പ്രകാശ് എന്നിവർ ആശംസകൾ അറിയിച്ചു പഞ്ചായത്തിൻറെ VEO ശശിധരൻ പദ്ധതി വിശദീകരണം നടത്തി രണ്ടാം വാർഡ് മെമ്പർ ആലുങ്ങൽ നന്ദി പറഞ്ഞു

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments