എൻഡിഎ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശ സമ്പ്രക്കയാത്ര നടന്നു
മൂക്കുതല ശാലോം മാർത്തോമ ക്രിസ്ത്യൻ പള്ളിയിൽ വിശ്വാസികൾക്കൊപ്പം കേക്ക് മുറിച്ചും, പ്രാർത്ഥനയിൽ പങ്കെടുത്തും, കഞ്ഞിയും പുഴുക്കും കഴിച്ചുകൊണ്ടാണ് ബിജെപി പ്രവർത്തകർ മടങ്ങിയത്. ഫാദർ റവറൻ സുനു ബേബി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് സ്നേഹ സമ്പർക്ക യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.
കെ കെ സുരേന്ദ്രൻ, ജനാർദ്ദനൻപട്ടേരി, കെ അനീഷ്, എം വിനയകുമാർ, പി മുനീഷ്, എ കെ രഞ്ജിത്ത്, രഞ്ജിത്ത് മാക്കാലി, മണികണ്ഠൻ കൊളഞ്ചേരി എന്നിവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments