Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തുറുവാണം ശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നു



തുറുവാണം ശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നു 

തുറുവാണം ശ്മശാനം മാറഞ്ചേരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ ശക്തമായ ഇടപെടൽ മൂലം മുഴുവൻ വർക്കും പൂർത്തീകരിച്ചാണ് ഉദ്ഘാടനത്തിന് ഒരുക്കുന്നത്, 

മാറഞ്ചേരി പഞ്ചായത്തിലേയും സമീപപ്രദേശത്തേയും നിവാസികൾ കിലോമീറ്ററുകൾ അകലെ പൊന്നാനി ഈശ്വരമംഗലത്തേക്കാണ് മൃതദേഹങ്ങൾ കൊണ്ടുപോയിരുന്നത്.


പ്രസ്തുത ശ്മശാനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ നേതൃത്വത്തിൽ മലപ്പുറത്തു നിന്ന് എത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുൽഫീക്കർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജയകുമാർ, അസിസ്റ്റന്റ് എൻജിനീയർ ഷിധി തുടങ്ങിയവർ സന്ദർശിച്ച് പുരോഗതി വിലയിരുത്തി . പ്രതികൂല കാലാവസ്ഥ കാരണമാണ് ഉദ്ഘാടനം വൈകുന്നതെന്ന് ഡിവിഷൻ മെമ്പർ സുബൈർ എ കെ അറിയിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments