റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.
തൃശൂർ ജില്ല കൺട്രോൾ റൂം നമ്പറുകൾ - 0487 2362424, 9447074424
താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍
താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍
തൃശൂര്‍ : 0487 - 2331443, 9447731443, 8547614401
തലപ്പിള്ളി : 04884- 232226, 9447723226, 8547614601
മുകുന്ദപുരം: 0480- 2825259, 9447725259, 8547614301
ചാവക്കാട്: 0487-2507350, 9447707350,8547614501
കൊടുങ്ങല്ലൂര്‍: 0480- 2802336, 9447702336,8547614201
ചാലക്കുടി: 0480-2705800,8547618440,8547618441
കുന്നംകുളം: 04885 - 225206, 225700, 8547002060, 9495693212
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments