Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

SYS പൊന്നാനി സോൺ തെങ്ങു കയറ്റ പരിശീലനം നൽകി


SYS പൊന്നാനി സോൺ തെങ്ങു കയറ്റ പരിശീലനം നൽകി

പച്ച മണ്ണിന്റെ ഗന്ധം അറിയുക
പച്ച മനുഷ്യന്റെ രാഷട്രീയം പറയുക എന്ന ശീർഷകത്തിൽ SYS പൊന്നാനി സോൺ
തെങ്ങു കയറ്റ പരിശീലനം പുറങ്ങ് ബ്ലോസം ഓഡിറ്റോറിയം പരിസരത്ത് വെച്ച് നടന്നു . 

സോൺ പ്രസിഡണ്ട് അബ്ദുൽ മജീദ് സഅദി അദ്ധ്യക്ഷത വഹിച്ചു മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ് ഉദ് ഘാടനം നിർവഹിച്ചു . അബ്ദു സലാം സുഹ് രി കോട്ടായി പരിശീലനം നൽകി.


ശമീർ വെളിയൻങ്കോട്,
ഉസ്മാൻ കാമിൽ സഖാഫി, സാദിഖ് അഹ്സനി, ശക്കീർ മഹ്ളരി എന്നിവർ സംബന്ധിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments