Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സുകൃതം പദ്ധതിക്ക് തുടക്കമായി




സുകൃതം പദ്ധതിക്ക് തുടക്കമായി. 

മാറഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് വ്യക്ക , കാൻസർ രോഗികൾക്കായി ആവിഷ്കരിക്കുന്ന സുകൃതം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.കെ ആലി അധ്യക്ഷനായി.  ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി ലാബിലെ പരിശോധനകൾക്ക് 25 ശതമാനം അധികമായി സൗജന്യം നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങളാണ് തുടക്കത്തിൽ സുകൃതം പദ്ധതിയിൽ നടപ്പിലാക്കുന്നത്. 
വൈസ് പ്രസിഡന്റ്‌ നസീർ മാസ്റ്റർ, ഡയറക്ടർമാരായ, എൻ. പോക്കർ, എൻ. അബൂബക്കർ, ജാനകിദേവി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി. നൂറുദ്ധീൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷിജിൽ മുക്കാല സെക്രട്ടറി ആർ. സോമവർമ്മ തുടങ്ങിയവർ സംബന്ധിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments