Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തൃശ്ശൂര്‍ ജില്ലയിൽ വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി




തൃശ്ശൂര്‍ ജില്ലയിൽ വിദ്യാലയങ്ങള്ക്ക് നാളെയും അവധി
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തില് ജില്ലയിലെ അങ്കണവാടികള് അടക്കം നഴ്‌സറി തലം മുതല് പ്രൊഫഷനല് കോളേജുകള് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ 5-08-22 (വെള്ളി) അവധിയായിരിക്കും. പരീക്ഷകള്ക്ക് മാറ്റമില്ല.

റസിഡന്ഷ്യല് സ്‌കൂളുകള്ക്ക് അവധി ബാധകമാവില്ല

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌ ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/GmPfhSxyDC68doCejgGqum YouTube: https://www.youtube.com/realmediachannel Facebook: https://www.facebook.com/realmediachannel/ Website: www.realmediachannel.com





Post a Comment

0 Comments