Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി ഹയർസെക്കൻഡറി സ്കൂള്‍ മലപ്പുറത്തുനിന്ന് ഉദ്യോഗ സംഘം സന്ദർശിച്ചു


പാലപ്പെട്ടി ഹയർസെക്കൻഡറി സ്കൂള്‍ മലപ്പുറത്തുനിന്ന് ഉദ്യോഗ സംഘം സന്ദർശിച്ചു 

ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലപ്പെട്ടി ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലും,ഗേറ്റും,ബിൽഡിങ്ങും പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ നേതൃത്വത്തിൽ മലപ്പുറത്തുനിന്ന് എക്സിക്യൂട്ടീവ് എൻഞ്ചിനീയർ സുൽഫീക്കർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ajaikumar, അസിസ്റ്റന്റ് എൻഞ്ചിനീയർ ബിന്ദുറാണി, സ്കൂൾ മേധാവികൾ പി ടി എ തുടങ്ങിയവർ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം ചെയ്തു.
സ്കൂളിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സുരക്ഷ മതിൽ ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡിവിഷൻ മെമ്പർ നിർദ്ദേശം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments