ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു.
ക്ഷേത്രം മേൽശാന്തി ഏർക്കര രാമൻ നമ്പൂതിരിയുടെ മുഖ്യ നേതൃത്വത്തിലാണ് ഇന്ന് മേലേക്കാവ്, കീഴേക്കാവ് ക്ഷേത്രങ്ങളിൽ ഇല്ലം നിറ നടന്നത്.
ദേവസ്വം ബോർഡ് ചെയർമാൻ വൽസലൻ, പി.എൻ. കൃഷ്ണമൂർത്തി, ശങ്കരനാരായണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments