Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.പി.സി.സി സംസ്കാര സാഹിതി അവാര്‍ഡ്‌ ജേതാക്കളെ അനുമോദിച്ചു






കെ.പി.സി.സി സംസ്കാര സാഹിതി അവാര്‍ഡ്‌ ജേതാക്കളെ അനുമോദിച്ചു

കെ.പി.സി.സി സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായുള്ള ലൈവ് ടി.വി അവാർഡ് നേടിയ എൻ.സി.വി റിപ്പോർട്ടർ നൗഷാദ് പുത്തൻ പുരയിൽ, മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോട്,  എന്നിവരെ അനുമോദിച്ചു


വന്നേരി നാട് പ്രസ് ഫോറം ഓഫീസിൽ വച്ച് നടന്ന ചടങ്ങ് കെപിസിസി അംഗം അഡ്വ. എ എം രോഹിത് ഉദ്ഘാടനം ചെയ്തു. സംസ്കൃതസാഹിത്യ പൊന്നാനി നിയോജക മണ്ഡലം പ്രസിഡണ്ട് ശബരീഷ് കുമാർ അധ്യക്ഷനായി. സംസ്കാര സാഹിതി സംസ്ഥാന ജന സെക്രട്ടറി പണവം പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

 
സംസ്കാര സാഹിതി മാറഞ്ചേരി മണ്ഡലം ചെയർമാൻ രമേഷ് അമ്പാരത്  സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം ട്രഷറർ ശരീഫ് മാസ്റ്റർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊന്നാനി ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് , മാറഞ്ചേരി മണ്ഡലം പ്രസിഡണ്ട് ഹിളർ കാഞ്ഞിരമുക്ക് , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ പോഴത്ത് , പ്രവാസി കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡൻറ് ആസാദ് ഇളയടത്ത് തുടങ്ങിയവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments