Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കനൽ സെൽഫ് ഡിഫെൻസ് ക്ലാസ് സംഘടിപ്പിച്ചു





അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് സമ്മേളനത്തിന്റെ ഭാഗമായി  "സ്വയം പ്രതിരോധത്തിന്റെ കനലാവുക നീ... " എന്ന മുദ്രാവാക്യമുയർത്തി "കനൽ " സെൽഫ്  ഡിഫെൻസ് ക്ലാസ് സംഘടിപ്പിച്ചു.


ഏരിയ സെക്രട്ടറി സ.പി ഇന്ദിര ഉദ്ഘാടനം ചെയ്തു,  പ്രസിഡന്റ്‌ സുമി അദ്ധ്യക്ഷത വഹിച്ചു,  സെൽഫ് ഡിഫെൻസ് ഇൻസ്‌ട്രെക്ടർ സുജിത എ.എസ് ക്ലാസ്സ്‌ എടുത്തു.  DYFI ജില്ലാ കമ്മിറ്റി അംഗം തേജസ് കെ ജയൻ,  കൈപ്പട പുഷ്പ,  പ്രിയ,  സബിത,  സബീന,  എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. A.I.D.W.A  വില്ലേജ് കമ്മിറ്റി സെക്രട്ടറി സിനി സ്വാഗതവും സരിത നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments