ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
സിപിഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി എ ഐ വൈ എഫ് പുതിയിരുത്തി യൂണിറ്റിൻ്റെ നേതൃതത്തിൽ SSLC, +2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസാർ ഉദ്ഘാടനം ചെയ്തു.എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം മുർഷിദുൽ ഹഖ് അധ്യക്ഷത വഹിച്ചു.aiyf ജില്ലാ കമ്മിറ്റി അംഗം മാജിദ്, , സിദ്ദിഖ് തുടങ്ങിയവർ സംബന്ധിച്ചു പെരുമ്പടപ്പ് മേഖലാ സെക്രട്ടറി നൗഫൽ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം ബക്കർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments