Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മറ്റി സ്ഥാപക ദിനം ആചരിച്ചു


യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മറ്റി സ്ഥാപക ദിനം ആചരിച്ചു

യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനത്തിൽ മാറഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പനമ്പാട് സെന്ററിൽ പതാക ഉയർത്തി മണ്ഡലം പ്രസിഡന്റ് ശ്യാം പറയരിക്കൽ പതാക ഉയർത്തി അധ്യക്ഷം വഹിച്ചു.

സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള യൂത്ത് കോൺഗ്രസ്സിന്റെയും ക്വിറ്റ് ഇന്ത്യ ദിനത്തിന്റെയും ചരിത്രം വ്യക്തമാക്കി.

ഇ. ഹൈദരലി മാസ്റ്റർ സംസാരിച്ചു ജിനീഷ് സ്വാഗതവും നസീബ് നന്ദിയും പറഞ്ഞു മണ്ഡലം ഭാരവാഹികളായ ഷൗക്കത്ത്, ഇബ്രാഹിം കുട്ടി, ബജിത്ത്, ജസീൽ, ഷാഫി എന്നിവർ നേതൃത്വം നൽകി മറ്റു പ്രവർത്തകരും പങ്കെടുത്തു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments