Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

രാമായണത്തിലെ കഥാപാത്രങ്ങൾ ജീവിതത്തിലെ മാർഗ്ഗദീപങ്ങൾ - ഡോ.ബി സന്ധ്യ ഐ.പി.എസ്.


രാമായണത്തിലെ കഥാപാത്രങ്ങൾ ജീവിതത്തിലെ മാർഗ്ഗദീപങ്ങൾ - ഡോ.ബി സന്ധ്യ ഐ.പി.എസ്.


രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും ജീവിതത്തിലെ മാർഗ്ഗദീപങ്ങളാണ്. ത്യാഗവും സമർപ്പണവും കരുതലുമെല്ലാം രാമായണത്തിൽ നിന്നും നാം പകർത്തേണ്ട മൂല്യബോധങ്ങളാണ്. തന്റെ കൃതിയായ "ഇതിഹാസത്തിന്റെ ഇതളുകൾ " എന്ന നോവലിനും പ്രചോദകമായതും രാമയണമാണെന്ന് ഡി ജി.പിയും എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ: ബി.സന്ധ്യ 1PS പറഞ്ഞു. പൊന്നാനി കണ്ട കുറുമ്പക്കക്കാവ് ക്ഷേത്രം - ഭഗവതി കല്യാണ മണ്ഡപത്തിൽ രാമായണ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. ചടങ്ങിൽ ക്ഷേത്ര സമിതി പ്രസി. മോഹനൻ നായർ ആധ്യക്ഷം വഹിച്ചു. സി.ഹരിദാസ് ഉപഹാര സമർപ്പണം നടത്തി. സതീഷ് നാരായണൻ സ്വാഗതവും . C രവീന്ദ്രൻ നന്ദിയും പറഞ്ഞു. പ്രഭാഷ പരമ്പരയിൽ ഇന്ന് (ഞായർ ) വൈകീട്ട് 5 മണിക്ക് ശ്രീമതി.ശ്രുതി തേനൂർ പ്രഭാഷണം നടത്തും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments