Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രകാശപൂരിതമായി പെരുമുടിശ്ശേരി


പ്രകാശപൂരിതമായി പെരുമുടിശ്ശേരി 

പ്രകാശിതകവലകൾ പദ്ധതി പ്രകാരം ഹൈമാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം നടന്നു.

 മുൻ നിയമസഭാ സ്പീക്കർ
പി ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് പെരുമുടിശ്ശേരി വേട്ടേക്കൊരു മകൻ ക്ഷേത്രത്തിന് സമീപം  സ്ഥാപിച്ച മിനി ഹൈമാക്സ് ലൈറ്റിന്റെ ഉദ്ഘാടനം പി നന്ദകുമാർ എം എൽ എ നിർവ്വഹിച്ചു. വാർഡ്‌ മെമ്പർ പ്രിയ അധ്യക്ഷയായി.

ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ഉൽഘാടനം

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments