Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

"നാലമ്പലം" ബ്രോഷർ ബി. സന്ധ്യ ഐ.പി.എസ് പ്രകാശനം ചെയ്തു


"നാലമ്പലം" ബ്രോഷർ ബി. സന്ധ്യ ഐ.പി.എസ് പ്രകാശനം ചെയ്തു.

രാമായണവും ഭക്തിയും കർക്കിടവും അനശ്വരമാക്കുന്ന കാലഘട്ടത്തിന്റെ സവിശേഷതകൾ കൊണ്ട് സമ്പന്നമായ പ്രഗിലേഷ് ശോഭ രചിച്ച് ഈണമിട്ട് സുബൈർ ഗിന്നസ് ആലപിച്ച നാലമ്പലം എന്ന ഭക്തി ഗാന വീഡിയോയുടെ ബ്രോഷർ കേരള സംസ്ഥാന ഫയർ റസ്ക്യൂ ഡി.ഐ.ജി ഡോക്ടർ ബി.സന്ധ്യ ഐ.പി.എസ് പ്രകാശനം ചെയ്തു. EX എം.പി. സി. ഹരിദാസ് ബ്രോഷർ കൈമാറി. പൊന്നാനി കണ്ടു കുറുമ്പ കാവ് ക്ഷേത്രത്തിൽ ഇന്ന് രാമായണ പ്രഭാഷണം നടത്തിയത് ബി.സന്ധ്യ ആയിരുന്നു. മോഹനൻ നായർ, ഉദയൻ കാട്ടിലത്ത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ബക്കർ ക്രിയേറ്റീവ് സംഗീതം നൽകിയ നാലമ്പലത്തിന്റെ എഡിറ്റിംഗ് ഷുഹൈബ് എൻ.വി. യാണ് . RM ക്രിയേഷൻസിലൂടെ ആൽബം ജനങ്ങളിലെത്തും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments