Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എം.ഐ .എച്ച്.എസ്. എസ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു.



 എം.ഐ .എച്ച്.എസ്. എസ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു. 

വാർത്തകളുടെ നിർമ്മിതിയെ കുറിച്ചുള്ള സെമിനാറിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് സഫറുള്ള യൂസുഫ് നിർവ്വഹിച്ചു. നദീർ കെ.വി. എം.പി നിസാർ , ഫക്രൂദ്ദീൻ പന്താവൂർ, നൗഷാദ് പുത്തൻപുരയ്ക്കൽ, ഫാറൂഖ് വെളിയങ്കോട് തുടങ്ങിയവർ സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

സ്കൂൾ വിജയഭേരി കോർഡിനേറ്റർ പി.ബി. സുനിൽ അധ്യക്ഷത വഹിച്ചു. സുബൈർ ടി.സി, അഫ്സത്ത്, കെ.പി ഉമ്മർ , യുധീന ടീച്ചർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് ഫെസ് ലിറ്റേറ്റർ ഹബീബു റഹ്മാൻ കെ.വി സ്വാഗതവും കമാൽ പി.പി. നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com


Post a Comment

0 Comments