സ്വാതന്ത്ര്യ ദിനാഘോഷവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
മാറഞ്ചേരി : യൂത്ത് കെയർ വടമുക്ക് നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ട് വാങ്ങിയ ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറ്റവും കോൺഗ്രസ്സ് വടമുക്ക് തുറുവാണം യൂണിറ്റ് സംഘടിപ്പിച്ചു
വടമുക്ക് പഴയ മുജാഹിദ് മദ്രസ്സയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം
യൂ ഡി എഫ് ചെയർമാൻ പി ടി അജയ് മോഹൻ നിർവ്വഹിച്ചു ,എം വി ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി,മുസ്തഫ പി വി അദ്ധ്യക്ഷത വഹിച്ചു.
മുസ്തഫ വടമുക്ക് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്,
ഹിളർ കാഞ്ഞിരമുക്ക് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്,
നൂറുദ്ദീൻ പി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,
മാധവൻ ടി പഞ്ചായത്ത് മെമ്പർ,
സംഗീത രാജൻ പഞ്ചായത്ത് മെമ്പർ,
ഷിജിൽ മുക്കാല പഞ്ചായത്ത് മെമ്പർ,
ഉസ്മാൻ ഏ വി മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ ,
നജീം എൻ കെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി,
മണികണ്ഠൻ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി,
ഷൗക്കത്ത് മാറഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട്,
ജസീൽ കെ മാറഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി,
പ്രേമചന്ദ്രൻ സേവാദൾ ജില്ലാ സെക്രട്ടറി,
അബ്ദു എം സേവാദൾ നിയോജകമണ്ഡലം ചെയർമാൻ,
അബ്ദുറഹ്മാൻ പാലക്കൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്,
അബൂബക്കർ കെ വി മുഖ്യരക്ഷാധികാരി,
അഷറഫ് പെരിഞ്ചേരി ബൂത്ത് പ്രസിഡന്റ്,
റഷീദ് പോഴത്ത് ബൂത്ത് പ്രസിഡന്റ്,
കാദർ ടി വാർഡ് പ്രസിഡന്റ്,
മുസ്തഫ പി വി വാർഡ് പ്രസിഡന്റ്,
ഷഫീഖ് എൻ കെ യൂത്ത് കെയർ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു
തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments