Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യു . അബൂബക്കർ - നിഷ്കളങ്ക പൊതുപ്രവർത്തനത്തിന്റെ മാതൃക . വി. എസ്. ജോയ്


യു . അബൂബക്കർ -  നിഷ്കളങ്ക പൊതുപ്രവർത്തനത്തിന്റെ മാതൃക . വി. എസ്. ജോയ് 

പൊതു  ജീവിതത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ  കൊണ്ട് ജനഹൃദയങ്ങൾ  കീഴടക്കിയ  നേതാവായിരുന്നു  യു . അബൂബക്കറെന്നും , ജില്ലയിലെ  തന്നെ മികച്ച സഹകാരിയായിരുന്നു അദ്ദേഹമെന്നും ഡി സി. സി
പ്രസിഡന്റ വി .എസ് ജോയ്  അഭിപ്രായപ്പെട്ടു .  എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ  നടന്ന യു. അബൂബക്കർ  അനുസ്മരണ യോഗത്തിൽ  സംസാരിക്കുകയായിരുന്നു. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .  

കെ.പി.സി.സി. ജനറൽ സെക്രട്ടറി  ആര്യാടൻ ഷൗക്കത്ത് , യു.ഡി. എഫ് . ജില്ലാ ചെയർമാൻ ,  പി.ടി. അജയ് മോഹൻ  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ,   അഡ്വ. ഇ. സിന്ധു , എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കടവനാട്  മുഹമ്മദ് , ബി.ജെ.പി.  സംസ്ഥാന സമിതി അംഗം  
കെ.കെ. സുരേന്ദ്രൻ ,  വിവിധ സംഘടന നേതാക്കളായ  ടി.എം. സിദ്ധീഖ് , പി. രാജൻ,  വി.കെ. എം. ഷാഫി ,  കെ. നാരായണൻ , എ.കെ.മുഹമ്മദുണ്ണി  സിദ്ധീഖ് മൗലവി അയിലക്കാട് , എം സി നസീർ ,  വി.കെ. അബ്ദുൾ ഖാദർ ( ഐ. പി.എസ്  ജലീൽ കീടത്തേൽ ,  കോൺഗ്രസ്സ്  നേതാകളായ   സി. ഹരിദാസ് , സെയ്ത് മുഹമ്മദ് തങ്ങൾ , എം.വി. ശ്രീധരൻ മാസ്റ്റർ , ടി.പി. മുഹമ്മദ്,  എ.എം രോഹിത്
സിദ്ധീഖ് പന്താവൂർ , സുരേഷ്  പൊൽപ്പാക്കര ടി.കെ. അശറഫ് , മുസ്തഫ വടമുക്ക് തുടങ്ങിയവർ സംസാരിച്ചു . കെ. എം. അനന്തകൃഷ്ണൻ സ്വാഗതവും , പി.രാജാറാം നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments