ബിയ്യം കായലോരത്ത് രാത്രിയിലും ചൂണ്ട വിനോദം
ബിയ്യം കായലോരത്ത് രാത്രിയിലും ചൂണ്ടയുമായി വിനോദത്തിനെത്തുന്നവർ നിരവധി. മൽസ്യ ബന്ധനം ഉപജീവനമാക്കിയവർ ഒരു ഭാഗത്തും മൽസ്യബന്ധനം വിനോദമാക്കിയവർ മറുഭാഗത്തുമായി രാത്രിയിലും നിരവധി പേർ അകലങ്ങളിൽ നിന്നും ഈ പ്രദേശത്തെത്തുന്നു. വിനോദത്തിന് മാത്രമായി പാലത്തിന് മുകളിൽ കായലിലേക്ക് ചൂണ്ടയെറിഞ്ഞ് മൽസ്യത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന നിരവധി പേർ പതിവ് കാഴ്ചയാണ്. കനത്ത മഴ പെയ്ത സാഹചര്യത്തിൽ ഇത് ഗുരുതമായി കണക്കിലെടുക്കണമെന്ന് പ്രദേശവാസികളും പറയുന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments