Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് പ്രഥമ സമ്മേളനം നടന്നു Aidwa2022c


അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് പ്രഥമ സമ്മേളനം നടന്നു 


അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് പ്രഥമ സമ്മേളനം അനുബന്ധ പരിപാടികളോടെ രണ്ടുദിവസങ്ങളിലായി
ജോസഫൈൻ നഗർ (മാട്ടേരി ഹാളിൽ)  നടന്നു.


സമ്മേളനം  DYFI സംസ്ഥാന കമ്മിറ്റി അംഗം  സഖാവ് : അഡ്വ. രഹന സബീന 
ഉത്ഘാടനം ചെയ്തു, സ്വാഗത സംഘം ചെയർമാൻ സഖാവ് സുനിൽ കാരാട്ടേൽ സ്വാഗതം പറഞ്ഞു, ഇന്ദിര. പി, ബിന്ദു സിദ്ധാർത്ഥൻ, കൈപ്പട പുഷ്പ,
 അഭിലാഷ്, ഷഫ്‌ന,കെ. വി തങ്കം 
 സിനി, എന്നിവർ സംസാരിച്ചു


SSLC, Plus Two പരീക്ഷയിൽ 
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ 
അനുമോദിച്ചു കൊണ്ടുള്ള 
" സ്നേഹാദരം " പരിപാടിയും 
സമ്മേളനത്തിനോടനുബന്ധിച്ച് നടന്നു.


പുതിയ ഭാരവാഹികൾ ആയി 
സിനി (സെക്രട്ടറി ), സുമി (പ്രസിഡന്റ്‌ ), സബീന (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments