പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലാണ് കർക്കിടക മാസത്തിലെ ദിനങ്ങളിൽ പ്രദേശത്തെ കുട്ടികൾ രാമായണ പാരായണം നടത്തിയിരുന്നു.
രാമായണ പാരായണം നടത്തിയ മുഴുവൻ കുട്ടികൾക്കും ക്ഷേത്രം മേൽശാന്തി ദേവേന്ദ്ര ശർമ്മ ഉപഹാരം നൽകി. രാമായണ പ്രശ്നോത്തരിയിൽ മിത്ര മുകുന്ദൻ വിജയിയായി. ക്ഷേത്രത്തിൽ നിത്യവും രാമായണ പാരായണം നടത്തിയ ശ്രീമതി ശോഭ ടീച്ചറെ ക്ഷേത്രം ഭരണ സമിതി സെക്രട്ടറി ചക്കരാത്ത് ബാലകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments