Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുഴപ്പുള്ളി ക്ഷേത്രത്തിൽ കെ.പി.എസ് ഉണ്ണിയുടെ ഭക്തിപ്രഭാഷണം നടന്നു.



കുഴപ്പുള്ളി ക്ഷേത്രത്തിൽ കെ.പി.എസ് ഉണ്ണിയുടെ ഭക്തിപ്രഭാഷണം നടന്നു. 


 കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പെരുമ്പടപ്പ് കുഴപ്പുള്ളി മഹാ ശിവ ക്ഷേത്രത്തിൽ പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ കെ.പി.എസ് ഉണ്ണിയുടെ ഭക്തിപ്രഭാഷണം നടന്നു. 

അന്നേ ദിവസം തന്നെ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും നടന്നു. നിരവധി ഭക്തരും ക്ഷേതം ഭരണ സമിതി ഭാരവാഹികളും പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments